യാമിനി തങ്കച്ചിയെ ഗണേഷ്കുമാര്‍ മര്‍ദിച്ചുവെന്നത് തെറ്റെന്ന് പുതിയ വെളിപ്പെടുത്തല്‍.....
യാമിനിയ്‌ക്കെതിരെ മൊഴി; പരിക്ക് വീട്ടില്‍ വഴുതി വീണുണ്ടായതെന്ന് ഡോക്‌ടര്‍
മന്ത്രി ഗണേഷ്‌കുമാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന യാമിനി തങ്കച്ചിയുടെ വാദം പൊളിയുന്നു. വീട്ടില്‍ വഴുതി വീണാണ് യാമിനിയുടെ കൈക്കും മുഖത്തുമൊക്കെ പരിക്കേറ്റതെന്ന് യാമിനി തന്നെ പറഞ്ഞതായി അവരെ ചികിത്സിച്ച ഇടപ്പഴിഞ്ഞ് എസ് കെ ആശുപത്രിയിലെ ഡോക്‌ടര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.
യാമിനിയുടെ കൈയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും ഡോക്‌ടര്‍ പരിശോധിച്ചാല്‍ അത് മനസിലാകുമെന്നും ഗണേഷ്‌കുമാര്‍ അന്ന് തന്നെ വെളിപ്പെടുത്തിയിരുന്നു. യാമിനിയുടെ വാദങ്ങള്‍ പൊളിയുന്ന മൊഴി സ്വന്തം ഡോക്‌ടറില്‍ നിന്നും ലഭിച്ചത് യാമിനിയ്ക്ക് വന്‍ തിരിച്ചടിയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ